Sabha TV
Sabha TV
  • 5 972
  • 8 345 647
ആക്രി സാധനങ്ങളുടെ വ്യാപാരത്തിൽ 200 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി ഓപ്പറേഷൻ പാം ട്രീ
എൻഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്താൻ നടപടി | Operation Palm Tree
ചോദ്യോത്തരവേള | Question Hour | KLA 15 | Session-11 | 01-07-2024 | Taxation Department
K. N. Balagopal | കെ. എൻ. ബാലഗോപാൽ | Finance Minister of Kerala | ധനകാര്യ വകുപ്പ് മന്ത്രി
• Ramesh Chennithala | രമേശ് ചെന്നിത്തല | ഹരിപ്പാട് | Haripad Assembly constituency
#QuestionHour #SabhaTV #TAX #GST #KNBalagopal
Sabha TV is an initiative from Kerala Legislature. Its remit is to make accessible to all the work of the legislature and its bodies of the State to the common people. All proceedings and other public affairs programming will air in the SABHA TV OTT platform Sabha TV has the mandate to telecast uninterrupted live proceedings of the Niyamasabha. Committed towards its role as a Public Broadcaster, the channel produces and showcases programs revolving around different facets of democracy. SABHA TV extends its horizon to bring out programs on science, culture, environment, and allied aspects in the form of Documentaries, primarily affecting the viewers.
Follow on Facebook : sabhatvkeralam/
Follow on Instagram : sabha_tv
Follow on Twitter : TvSabha
Visit : sabhatv.com/
Pls Join to our Sabha TV Whatsapp Group,
chat.whatsapp.com/J1cdahBzkvOL9u9yedxH6w
#India #SabhaTv #niyamasabhalivekerala #KLA #keralalegislativeassembly
#niyamasabhatodaylive #keralaniyamasabha #LatestNews #KeralaniyamasabhaNews #legislativeassembly #Keralapolitics
Subscribe Sabha TV UA-cam Channel :cutt.ly/hjEHaFn
Переглядів: 4

Відео

ഓഡിറ്റ് വിഭാഗം പ്രവർത്തിക്കുന്നത് കൃത്യമായ മാനദണ്ഡങ്ങൾ അനുസരിച്ച്, സുതാര്യമായ പ്രവർത്തനം
Переглядів 4
GST ഓഡിറ്റ് വിങ്ങിന്റെ പ്രവൃത്തിഭാരം | Audit Wing - Kerala GST നികുതി വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാന്‍ നടപടി | Taxation Department ചോദ്യോത്തരവേള | Question Hour | KLA 15 | Session-11 | 01-07-2024 | Taxation Department K. N. Balagopal | കെ. എൻ. ബാലഗോപാൽ | Finance Minister of Kerala | ധനകാര്യ വകുപ്പ് മന്ത്രി • T. J. Vinod | ടി. ജെ. വിനോദ് | എറണാകുളം | Eranakulam Assembly constituency #Qu...
ഓൺലൈൻ വ്യാപാരമേഖലയിലും ഇപ്പോൾ ഇ-വേ ബില്ലുകൾ | E-WayBill System | E-Commerce Operators
Переглядів 6
ആമസോണും മിന്ത്രയും അടക്കമുള്ള ഓൺലൈൻ വ്യാപാരം: IGST നഷ്ടം നികുതി വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാന്‍ നടപടി | Taxation Department ചോദ്യോത്തരവേള | Question Hour | KLA 15 | Session-11 | 01-07-2024 | Taxation Department K. N. Balagopal | കെ. എൻ. ബാലഗോപാൽ | Finance Minister of Kerala | ധനകാര്യ വകുപ്പ് മന്ത്രി • T. Siddique | ടി.സിദ്ദിഖ് | കല്‍പ്പറ്റ | Kalpetta Assembly constituency #QuestionHou...
നികുതി അടയ്ക്കാതിരുന്ന 25 ബാറുകൾക്ക് ലൈസൻസ് കാൻസലേഷൻ നോട്ടീസ് നൽകിയതടക്കമുള്ള കർക്കശ നടപടികൾ
Переглядів 8
നികുതി കുടിശ്ശിക ലഭ്യമാക്കുന്നതിന് നടപടി | Due in Tax നികുതി വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാന്‍ നടപടി | Taxation Department ചോദ്യോത്തരവേള | Question Hour | KLA 15 | Session-11 | 01-07-2024 | Taxation Department K. N. Balagopal | കെ. എൻ. ബാലഗോപാൽ | Finance Minister of Kerala | ധനകാര്യ വകുപ്പ് മന്ത്രി • K. Premkumar | കെ.പ്രേംകുമാർ | ഒറ്റപ്പാലം | Ottapalam Assembly constituency #QuestionHo...
GST നിയമമനുസരിച്ച് അദാലത്തുകൾക്ക് പരിമിതി. എന്നാൽ GST കൗൺസിൽ തന്നെ പരാതികൾ പരിഹരിക്കുന്നു
Переглядів 9
വില്പന നികുതി സംബന്ധിച്ച തർക്കങ്ങൾക്ക് അദാലത്ത് നികുതി വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാന്‍ നടപടി | Taxation Department ചോദ്യോത്തരവേള | Question Hour | KLA 15 | Session-11 | 01-07-2024 | Taxation Department K. N. Balagopal | കെ. എൻ. ബാലഗോപാൽ | Finance Minister of Kerala | ധനകാര്യ വകുപ്പ് മന്ത്രി • E K Vijayan | ഇ. കെ. വിജയൻ | നാദാപുരം | Nadapuram Assembly constituency #QuestionHour #SabhaT...
പരുത്തിയുടെ വിലക്കയറ്റം തടയാൻ നടപടി | Hike in cotton prices | Question Hour | KLA 15
Переглядів 10
പരുത്തിയുടെ വിലക്കയറ്റം തടയാൻ നടപടി | Hike in cotton prices ചോദ്യോത്തരവേള | Question Hour | KLA 15 | Session-11 | 01-07-2024 | Hike in cotton prices P. Rajeev | പി. രാജീവ് | Minister for law, Industries and coir | നിയമ, വ്യവസായ, കയർ വികസന വകുപ്പ് മന്ത്രി • M. Vincent | എം. വിൻസെന്റ് | കോവളം | Kovalam Assembly constituency • Sunny Joseph | സണ്ണി ജോസഫ് | പേരാവൂർ | Peravoor Assembly constituency •...
കാഴ്ചക്കുറവുള്ള നെയ്ത്തുക്കാർക്ക് കണ്ണട ലഭ്യമാക്കുന്ന പദ്ധതിയടക്കമുള്ള ആരോഗ്യ പരിരക്ഷ
Переглядів 4
നെയ്ത്തുക്കാരുടെ ആരോഗ്യ പരിരക്ഷ | Health Care of handloom Workers പരുത്തിയുടെ വിലക്കയറ്റം തടയാൻ നടപടി | Hike in cotton prices ചോദ്യോത്തരവേള | Question Hour | KLA 15 | Session-11 | 01-07-2024 | Hike in cotton prices P. Rajeev | പി. രാജീവ് | Minister for law, Industries and coir | നിയമ, വ്യവസായ, കയർ വികസന വകുപ്പ് മന്ത്രി • M. Vijin | എം. വിജിൻ | കല്യാശ്ശേരി | Kalliasseri Assembly constituency #Qu...
ഖാദി തൊഴിലാളികളുടെ വേതന കുടിശ്ശിക ഉടൻ ലഭ്യമാക്കും | Khadi worker wage Due | Question Hour | KLA 15
Переглядів 4
ഖാദി തൊഴിലാളികളുടെ മിനിമം വേതനവും ഇൻസെന്റീവും ലഭ്യമാക്കാൻ നടപടി | khadi workers Minimum wage and incentive ചോദ്യോത്തരവേള | Question Hour | KLA 15 | Session-11 | 01-07-2024 | Hike in cotton prices P. Rajeev | പി. രാജീവ് | Minister for law, Industries and coir | നിയമ, വ്യവസായ, കയർ വികസന വകുപ്പ് മന്ത്രി • M. Vincent | എം. വിൻസെന്റ് | കോവളം | Kovalam Assembly constituency • Sunny Joseph | സണ്ണി ജോസ...
പരുത്തിയുടെ വില കൂടുകയും നൂലിന്റെവില കുറയുകയും ചെയ്തത് മില്ലുകളെയും കൈത്തറികളെയും പ്രതിസന്ധിയിലാക്കി
Переглядів 4
പരുത്തിയുടെ വില കൂടുകയും നൂലിന്റെ വില കുറയുകയും ചെയ്തത് മില്ലുകളെയും കൈത്തറികളെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു പരുത്തിയുടെ വിലക്കയറ്റം തടയാൻ നടപടി | Hike in cotton prices ചോദ്യോത്തരവേള | Question Hour | KLA 15 | Session-11 | 01-07-2024 | Hike in cotton prices P. Rajeev | പി. രാജീവ് | Minister for law, Industries and coir | നിയമ, വ്യവസായ, കയർ വികസന വകുപ്പ് മന്ത്രി • V. Sasi | വി. ശശി | ചിറയിന...
NTC മില്ലുകൾ പലതും അടച്ചിട്ടിരിക്കുന്നു, തുറന്നു പ്രവർത്തിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്
Переглядів 8
നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷൻ മില്ലുകളുടെ അവസ്ഥ |NTCL :: National Textile Corporation പരുത്തിയുടെ വിലക്കയറ്റം തടയാൻ നടപടി | Hike in cotton prices ചോദ്യോത്തരവേള | Question Hour | KLA 15 | Session-11 | 01-07-2024 | Hike in cotton prices P. Rajeev | പി. രാജീവ് | Minister for law, Industries and coir | നിയമ, വ്യവസായ, കയർ വികസന വകുപ്പ് മന്ത്രി • N. K. Akbar | എൻ. കെ. അക്‌ബർ | ഗുരുവായൂര്‍ | Guruvayoor...
വഞ്ചിയൂർ ട്രഷറി തട്ടിപ്പ് നടത്തിയവരെ കസ്റ്റഡിയിലെടുത്ത് അന്വേഷണം പുരോഗമിക്കുന്നു vanchiyoor treasury
Переглядів 495 годин тому
വഞ്ചിയൂർ ട്രഷറി തട്ടിപ്പിനെതിരെ നടപടികൾ |vanchiyoor treasury Fraud ട്രഷറി തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ നടപടി | Treasury Fraud ചോദ്യോത്തരവേള | Question Hour | KLA 15 | Session-11 | 01-07-2024 | Treasury Fraud K. N. Balagopal | കെ. എൻ. ബാലഗോപാൽ | Finance Minister of Kerala | ധനകാര്യ വകുപ്പ് മന്ത്രി • A. Prabhakaran | എ. പ്രഭാകരൻ | മലമ്പുഴ | Malampuzha Assembly constituency #QuestionHour #Sabh...
ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ പ്രവർത്തനം പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കും | Travancore Titanium
Переглядів 65 годин тому
Functioning of Travancore Titanium | ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ പ്രവർത്തനം ചോദ്യോത്തരവേള | Question Hour | KLA 15 | Session-11 | 01-07-2024 | Hike in cotton prices P. Rajeev | പി. രാജീവ് | Minister for law, Industries and coir | നിയമ, വ്യവസായ, കയർ വികസന വകുപ്പ് മന്ത്രി • P. Ubaidulla | പി. ഉബൈദുള്ള | മലപ്പുറം | Malappuram Assembly constituency #QuestionHour #SabhaTV #Coir #cotton #PRajeev Sabh...
കൈത്തറി തൊഴിലാളികൾക്ക് മൂലധനമായും നൂല് സംഭരിച്ചു നല്കിയും മറ്റും ആവുന്ന എല്ലാ പിന്തുണയും
Переглядів 85 годин тому
കൈത്തറി : പ്രവർത്തന മൂലധനമില്ലാത്ത പ്രാഥമിക സംഘങ്ങൾക്ക് ധനസഹായം പരുത്തിയുടെ വിലക്കയറ്റം തടയാൻ നടപടി | Hike in cotton prices | handloom workers ചോദ്യോത്തരവേള | Question Hour | KLA 15 | Session-11 | 01-07-2024 | Hike in cotton prices P. Rajeev | പി. രാജീവ് | Minister for law, Industries and coir | നിയമ, വ്യവസായ, കയർ വികസന വകുപ്പ് മന്ത്രി • C. R. Mahesh | സി. ആർ. മഹേഷ് | കരുനാഗപ്പള്ളി | Karunagapp...
കൈത്തറി രംഗത്ത് ചെറുപ്പാർക്ക് യുവ വീവ് സ്കീം, മൂന്ന് മാസം 200 രൂപയോടു കൂടി പരിശീലനം
Переглядів 125 годин тому
കൈത്തറി തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ | Insurance for Handloom Worker പരുത്തിയുടെ വിലക്കയറ്റം തടയാൻ നടപടി | Hike in cotton prices ചോദ്യോത്തരവേള | Question Hour | KLA 15 | Session-11 | 01-07-2024 | Hike in cotton prices P. Rajeev | പി. രാജീവ് | Minister for law, Industries and coir | നിയമ, വ്യവസായ, കയർ വികസന വകുപ്പ് മന്ത്രി • Uma Thomas | ഉമാ തോമസ് | തൃക്കാക്കര | Thrikkakara Assembly constitue...
സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം : കൈത്തറി തൊഴിലാളികൾക്ക് കൂലി കുടിശ്ശിക ഉടൻ ലഭ്യമാക്കും
Переглядів 145 годин тому
സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം : കൈത്തറി തൊഴിലാളികൾക്ക് കൂലി കുടിശ്ശിക ഉടൻ ലഭ്യമാക്കും
ട്രഷറി തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ നടപടി | Treasury Fraud | Question Hour | KLA 15
Переглядів 885 годин тому
ട്രഷറി തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ നടപടി | Treasury Fraud | Question Hour | KLA 15
ട്രഷറി ജീവനക്കാരുടെ പുനർവിന്യാസം പരിശോധിക്കും | Treasury | Question Hour | KLA 15
Переглядів 55 годин тому
ട്രഷറി ജീവനക്കാരുടെ പുനർവിന്യാസം പരിശോധിക്കും | Treasury | Question Hour | KLA 15
ട്രഷറി ക്രമക്കേട് നടത്തിയവരിൽ നിന്നുള്ള റവന്യു റിക്കവറി : കോടതിനടപടികൾ വേഗത്തിലാക്കാൻ ശ്രമം
Переглядів 65 годин тому
ട്രഷറി ക്രമക്കേട് നടത്തിയവരിൽ നിന്നുള്ള റവന്യു റിക്കവറി : കോടതിനടപടികൾ വേഗത്തിലാക്കാൻ ശ്രമം
ഇരുപതിലധികം ട്രഷറികൾ പുതുക്കി പണിയാൻ നടപടികൾ സ്വീകരിക്കുന്നു | Sub Treasury Office Chalakudi
Переглядів 75 годин тому
ഇരുപതിലധികം ട്രഷറികൾ പുതുക്കി പണിയാൻ നടപടികൾ സ്വീകരിക്കുന്നു | Sub Treasury Office Chalakudi
ട്രഷറി : കമ്പ്യൂട്ടർവത്കൃത സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കും | Treasury | Computerised services
Переглядів 286 годин тому
ട്രഷറി : കമ്പ്യൂട്ടർവത്കൃത സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കും | Treasury | Computerised services
ട്രഷറി തട്ടിപ്പ് തടയാൻ ശക്തമായ നടപടികൾ, പണം നഷ്ടപ്പെട്ടവർക്കെല്ലാം പണം ലഭ്യമാക്കിയിട്ടുണ്ട്
Переглядів 236 годин тому
ട്രഷറി തട്ടിപ്പ് തടയാൻ ശക്തമായ നടപടികൾ, പണം നഷ്ടപ്പെട്ടവർക്കെല്ലാം പണം ലഭ്യമാക്കിയിട്ടുണ്ട്
ട്രഷറി പ്രവർത്തനം: ഓൺലൈൻ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമം | Question Hour | KLA 15
Переглядів 86 годин тому
ട്രഷറി പ്രവർത്തനം: ഓൺലൈൻ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമം | Question Hour | KLA 15
ട്രഷറിയിൽ ക്രമക്കേട് നടത്തിയവർക്കെതിരെ കടുത്ത നടപടികൾ, ഇടപാടുകൾ സുരക്ഷിതം | Treasury Fraud
Переглядів 456 годин тому
ട്രഷറിയിൽ ക്രമക്കേട് നടത്തിയവർക്കെതിരെ കടുത്ത നടപടികൾ, ഇടപാടുകൾ സുരക്ഷിതം | Treasury Fraud
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവര്‍ത്തനംസുഗമമാക്കാന്‍ നടപടി Vizhinjam International Seaport
Переглядів 426 годин тому
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവര്‍ത്തനംസുഗമമാക്കാന്‍ നടപടി Vizhinjam International Seaport
കോട്ടയം പോർട്ട്: ചരക്കു ഗതാഗതമാർഗ്ഗത്തിന് മാരിടൈം ബോർഡുമായി ചർച്ച നടത്തി | Kottayam Port
Переглядів 126 годин тому
കോട്ടയം പോർട്ട്: ചരക്കു ഗതാഗതമാർഗ്ഗത്തിന് മാരിടൈം ബോർഡുമായി ചർച്ച നടത്തി | Kottayam Port
വിഴിഞ്ഞം തുറമുഖം: കഴിഞ്ഞ എട്ടു വർഷം കൊണ്ട് സംസ്ഥാന സർക്കാർ മുടക്കിയത് 854. 38 കോടി രൂപ Question Hour
Переглядів 336 годин тому
വിഴിഞ്ഞം തുറമുഖം: കഴിഞ്ഞ എട്ടു വർഷം കൊണ്ട് സംസ്ഥാന സർക്കാർ മുടക്കിയത് 854. 38 കോടി രൂപ Question Hour
വിഴിഞ്ഞം തുറമുഖം:ജൂലൈ മാസത്തിൽ ട്രയൽ റൺ, ഈ വർഷം തന്നെ കമ്മീഷൻ ചെയ്യും | Vizhinjam Port Trail running
Переглядів 66 годин тому
വിഴിഞ്ഞം തുറമുഖം:ജൂലൈ മാസത്തിൽ ട്രയൽ റൺ, ഈ വർഷം തന്നെ കമ്മീഷൻ ചെയ്യും | Vizhinjam Port Trail running
വിഴിഞ്ഞം തുറമുഖം:രണ്ടും മൂന്നും ഘട്ടങ്ങളിലേക്കുള്ള പാരിസ്ഥിതിക പഠനം ജൂൺ 19ന് നടന്നു Outer Ring Road
Переглядів 126 годин тому
വിഴിഞ്ഞം തുറമുഖം:രണ്ടും മൂന്നും ഘട്ടങ്ങളിലേക്കുള്ള പാരിസ്ഥിതിക പഠനം ജൂൺ 19ന് നടന്നു Outer Ring Road
വിഴിഞ്ഞം തുറമുഖം: ചരക്കുനീക്കത്തിനുള്ള റോഡ്, റെയിൽ സൗകര്യം അന്തിമ ഘട്ടങ്ങളിൽ | Vizhinjam Port
Переглядів 986 годин тому
വിഴിഞ്ഞം തുറമുഖം: ചരക്കുനീക്കത്തിനുള്ള റോഡ്, റെയിൽ സൗകര്യം അന്തിമ ഘട്ടങ്ങളിൽ | Vizhinjam Port
വിഴിഞ്ഞം തുറമുഖം: വ്യവസായ മേഖലയ്ക്ക് വലിയ ഉത്തേജനം | Vizhinjam International Seaport | Question Hour
Переглядів 226 годин тому
വിഴിഞ്ഞം തുറമുഖം: വ്യവസായ മേഖലയ്ക്ക് വലിയ ഉത്തേജനം | Vizhinjam International Seaport | Question Hour

КОМЕНТАРІ

  • @georget.s5867
    @georget.s5867 5 годин тому

    അടൂർ സബ് ട്രഷറിയിലും പാസ്ബുക്കിൽ അക്കൗണ്ട് പേനകൊണ്ട് എഴുതുകയാണ് ചെയ്യുന്നത്.

  • @suhaibalingal
    @suhaibalingal 6 годин тому

    സ്കൂൾ കുട്ടികളെ നിയമസഭ കാണിക്കാൻ എന്താ ചെയ്യേണ്ടത് ?

  • @suhaibalingal
    @suhaibalingal 6 годин тому

    Ok

  • @Jamesdevassy
    @Jamesdevassy 6 годин тому

    Dismiss the Village offices●●

  • @udayakumarka5659
    @udayakumarka5659 8 годин тому

    സഖാത്തികൾക്ക് ജോലി കൊടുക്കുവാൻ ജനങ്ങളെ പിഴിയുന്നു. ഇത് മറ്റൊരു സഹകരണ പ്രസ്ഥാനമായി വളർത്തും

  • @rathikumari3848
    @rathikumari3848 14 годин тому

    ഉഴപ്പി വിട്ട ജീവനക്കാർക്കും പെൻഷൻ കാർക്കും എത്ര തരാൻ ണ്ടു എത്ര തന്നു ഇനി എത്ര തരാനുണ്ടു എന്നു തരും ഇതിനെല്ലാം വ്ൃക ത മായി ധനമന്ത്രി മറുപടി പറയണം അല്ലാതെ ഒറ്റവരിയിൽപറഞ്ഞു തടിതപ്പാനുള്ളതല്ല

  • @AmpilySurendran
    @AmpilySurendran 18 годин тому

    1:56

  • @Ananya_anoop
    @Ananya_anoop 19 годин тому

    പാർല്ലമെൻറ് തെരഞ്ഞെടുപ്പ് ഫലം കണ്ടല്ലോ Mr - ധനകാര്യ മന്ത്രി , അവശരായ പെൻഷൻകാരോടെങ്കിലും നിങ്ങൾ നിതി കാണിക്കുക -

  • @Ananya_anoop
    @Ananya_anoop 19 годин тому

    ധഹകാര്യമന്ത്രി കളവു പറയുന്നു -

  • @Ananya_anoop
    @Ananya_anoop 19 годин тому

    അടുത്ത വർഷം പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ തെരഞ്ഞെടുപ്പ് വരുന്നുണ്ട് - പിന്നെ 2026 ൽ നിയമസഭാ തെരഞ്ഞെടുപ്പും വരുന്നു ണ്ട് - അപ്പോൾ വോട്ടു തെണ്ടി നിങ്ങൾ വരും - അപ്പോൾ കാണാം . കാണണം

  • @Ananya_anoop
    @Ananya_anoop 19 годин тому

    ഇത്രയും കഴിവു കെട്ട ധനകാര്യ മന്ത്രി ഇതുവരെ ഉണ്ടായിട്ടില്ല.

  • @jijogeorge7578
    @jijogeorge7578 20 годин тому

    Ganesh sir pls note and do the needful

  • @user-zq4ox9tx5o
    @user-zq4ox9tx5o 23 години тому

    Atheyo ho entha mentalisam

  • @ShanuP-rb6ny
    @ShanuP-rb6ny День тому

    കർമസേനക് ഇവർക്കു മാസം സാലറി കൊടുത്തൂടെ

  • @deepthip4526
    @deepthip4526 День тому

    Nirmana thozhilaly.ek. pension. eni.thrilla..annu.parayu amta.vala.kovaala

  • @radhapulari328
    @radhapulari328 День тому

    എനിയ്ക്ക് കിട്ടി. വലിയ ഉപകാരം.

  • @sabithathayyillakshmikutty202

    2020 ൽ റിട്ടയർ ചെയ്ത ഒരു വിഭാഗം സർക്കാരുദ്യോഗസ്ഥർക്ക് ഫുൾ പെൻഷൻ അർഹത ഉണ്ടായിട്ടും അത് ലഭ്യമാക്കിയിട്ടില്ല.ഇതു പരിഹരിക്കാൻ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടുമില്ല

  • @georgethomas6983
    @georgethomas6983 День тому

    അധികമായി കേരളത്തിൽ കൊടുക്കുന്നത് മന്ത്രിമാരുടെ 2 വർഷം മാത്രമുള്ള വിദ്യാഭ്യാസമോ യോഗ്യതയോ ഇല്ലാത്തവൻമാരെ പേഴ്സണൽ സ്റ്റാഫാക്കി ചാക്കുന്നവരെ പെൻഷൻ കൊടുക്കുന്നതല്ലാതെ വേറെ എന്തു തേങ്ങാക്കുലയാണ് ബാല കോവാലാ കൊടുക്കുന്നത് ? ജീവനക്കാർക്ക് ക്ഷാമബത്തയോ ആനുകൂല്യങ്ങളോ നൽകാതെ ധൂർത്തടിക്കുന്ന വേറെ ഒരു സർക്കാരും ഇന്ത്യയിൽ ഇല്ല എന്നതാണ് വസ്തുത.

  • @josetphilip5716
    @josetphilip5716 День тому

    എത്ര തുണ്ടുകടലാസുകൾ ആണ് വായിച്ചു തള്ളുന്നത് 😂

  • @govinds9980
    @govinds9980 День тому

    Eee kelavamareyoke adyam mattanam enittu uvajanagale kondu varanam allathe 90 kalile karyagalanu epozhum evar nokune 😂😂😂

  • @indiradevi2750
    @indiradevi2750 2 дні тому

    9 Masami pension anu kittan ullethu,5 Masami alla.

  • @indiradevi2750
    @indiradevi2750 2 дні тому

    Rajakken markku Prajakalkku pattini ayalum ningal ariyunnilla,ethrayo janangal karayunnu,

  • @indiradevi2750
    @indiradevi2750 2 дні тому

    Complete kallam anu,janangal ethariyenam,

  • @indiradevi2750
    @indiradevi2750 2 дні тому

    Njzn ennum pension nu. Vendi nokki erickunnu,very sorry sir

  • @indiradevi2750
    @indiradevi2750 2 дні тому

    Sir, enicku. 9 months pension kittan undu,ethuvare oru rs kittiyittilla,enicku pension thriller reply

  • @adv.cyriaceliassteen2361
    @adv.cyriaceliassteen2361 2 дні тому

    RC❤

  • @kumplathravi5582
    @kumplathravi5582 2 дні тому

    Vaayichu kazenjo.oru mla charcha.

  • @manus.pillai6296
    @manus.pillai6296 2 дні тому

    അച്ചിക്കോന്തൻ എച്ചിൽ ദേവ്!

  • @gittogeorge2067
    @gittogeorge2067 2 дні тому

    Koratty is the best place for AIIMS

  • @abrahamaa193
    @abrahamaa193 2 дні тому

    Verygood... Congrats 🌱Sebastian kulathinkal MLA

  • @abrahamaa193
    @abrahamaa193 2 дні тому

    Verygood 👍🏻👍🏻👌🏻👌🏻congrats sir

  • @aidanjijo
    @aidanjijo 2 дні тому

    Well done Sanish

  • @aidanjijo
    @aidanjijo 2 дні тому

    Chalakudy Koratty support

  • @shinypl5854
    @shinypl5854 2 дні тому

    👍👌

  • @maheshKumar-sh1if
    @maheshKumar-sh1if 2 дні тому

    ഇതിലും നല്ല സ്ഥലം വേറെ ഇല്ല

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 2 дні тому

    പാർട്ടിയുടെ അടിയന്തരത്തിനുള്ള സ്വഭാവം ആയി ജനങ്ങൾ കരുതിത്തുടങ്ങിയിട്ടുണ്ട് . എൻെറ ആകെയുള്ള ആശ്രയംആണ്, ആശ്വാസവും വരുമാനവും ആയ വാർദ്ധക്യ കാല പെൻഷൻ.മരുന്ന്,യാത്ര, കരണ്ട് വെള്ളം ഗ്യാസ് നികുതികൾ , മറ്റു ചിലവുകൾ ഒക്കെ ഇത് കൊണ്ട് ആണ് നിർവഹിച്ചിരിക്കേണ്ടുന്നത്.വളരെ കടം കൊണ്ട് വിഷമിക്കുന്നു., ഞാൻ നവംബർ മാസം പിറ്റേ വർഷത്തെ ക്ക് ആണ് എന്ന് പറഞ്ഞു കൊണ്ട് ചെയ്ത മസ്റ്ററിങ്ചെയ്തു.ഫെബ്രവരി വീണ്ടും മസ്റ്ററിങ്നടത്തി എന്ന ത് അറിയാതെ ഈ വർഷം കിട്ടാൻ ഉള്ള ജൂൺമാസംവരെ യുള്ള പെൻഷൻ നഷ്ടം വന്നു എന്നും അത് ജീവിച്ചിരിപ്പ് രണ്ടു മൂന്നു മാസത്തെ ആയി പരിശോധന മസ്റ്ററിങ് മുമ്പ് ഉണ്ടായിട്ടില്ല.ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിച്ചു കഴിഞ്ഞത് കൊണ്ട് ഗവണ്മെന്റ് തരാൻ മനസ്സ് കാട്ടണം.എൻറെ അറിവിൽ അനവധി ആളുടെ പെൻഷൻ ഗവൺമെന്റ് മാസ്റ്ററിങിന്റെ പേരിൽ തട്ടിപ്പ് നടത്തി ജനങ്ങളെ വഞ്ചിച്ച് കൊണ്ടിരിക്കുന്നത്.അല്ലെങ്കിൽ മാസം തോറും മസ്റററിങ് പെൻഷൻ വിതരണത്തിന് തയ്യാറായാൽ പോരേ.? പാവപ്പെട്ട വർക്ക് നീതി നിഷേധിക്കപ്പെട്ടു.പാവങ്ങളുടെ പേരിൽ പാർട്ടിയുടെ കുത്തക അവകാശം പറയുന്ന നമ്മുടെ ഗവൺമെന്റ് മാസ്റ്ററിന്റെ പേരിൽ നഷ്ടം വരുത്തിയ, കിട്ടാനുള്ള തുകയും കൂടി പാവങ്ങളുടെ കുടിശ്ശികയിൽ കൂട്ടി നൽകണം എന്ന് സ്വയം ആയും,കിട്ടാതെ നഷ്ടം ആയവർക്ക് വേണ്ടിയും ഓർമിപ്പിച്ചു കൊണ്ട് അപേക്ഷിക്കുന്നു.ആശ്രയം അറ്റം വർക്ക് കിട്ടുന്ന വലിയ സഹായമാണ് നഷ്ടം വരുത്തി അധികൃതരുടെ മെസ്സേജ് ,അറിവും, വിദ്യാഭ്യാസം ഇല്ലാതെ, മൊബൈൽ ഫോണിൽ ഇംഗ്ലീഷിൽ മെസ്സേജ് അയച്ചു അറിവ് കിട്ടാത്ത വർക്കും മസ്റ്ററിങ് കൊണ്ട് നഷ്ടപ്പെട്ട , മാസങ്ങളിലെ വാർദ്ധക്യ കാല പെൻഷൻ കൂടി അനുവദിക്കണം എന്ന് ഉണർത്തിച്ചു കൊണ്ട് ,ഈസഹായം നിഷേധിച്ചു കൊണ്ട് ഈഅപേക്ഷ നിരസിക്കരുതേ എന്ന് ഒരിക്കൽ കൂടി ഓർമിച്ചു കൊണ്ട് സഹായം ചെയ്യാൻ അഭ്യർത്ഥിക്കുന്നു.

  • @Foodsecrets-is6oe
    @Foodsecrets-is6oe 2 дні тому

    കൊരട്ടിയിൽ ആവശ്യത്തിന് സർക്കാർ ഭൂമിയുണ്ട്. കേരളത്തിലെ ഏത് സ്ഥലത്തുനിന്നും എല്ലാവർക്കും അനുയോജ്യമായ സ്ഥലം. കേരളത്തിൻ്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്ഥലം ..കേരളത്തിൻ്റെ രണ്ടറ്റത്തുനിന്നും തുല്യ അകലം. മതിയായ സൗജന്യ സർക്കാർ ഭൂമി ഇതിനകം ലഭ്യമാണ്. വിമാനത്താവളം 15 കിലോമീറ്ററാണ്. ദൂരെ. റെയിൽവേ സ്റ്റേഷൻ 1.5 കിലോമീറ്റർ മാത്രം. ദൂരെ.. 4 വരി ദേശീയ പാത 1 കി.മീ ദൂരമാണ്. കൊരട്ടിയാണ് അനുയോജ്യമായ സ്ഥലം

    • @gittogeorge2067
      @gittogeorge2067 2 дні тому

      NH 566 ee paranja sthalathinde munbilludeyane pogunathe

  • @ekrajerderan1383
    @ekrajerderan1383 2 дні тому

    Vd verum panna nary. Evan CM. Akan uduppum thchu vachu erukkinnu athinte suukkede avanu

  • @sre3ni1
    @sre3ni1 2 дні тому

    Well done Saneesh Kumar

  • @kannanunni407
    @kannanunni407 2 дні тому

    നല്ല അവതരണം

  • @renjinip.r.8404
    @renjinip.r.8404 2 дні тому

    Informative, 👍 great rendering

  • @rakshithrenganz9285
    @rakshithrenganz9285 2 дні тому

    Oru manikoore aake prathipakshathin irikan pattullu😂…appolekum ponam

  • @user-ul9jw7ck5z
    @user-ul9jw7ck5z 2 дні тому

    Valary ഉപകാരം

  • @user-ul9jw7ck5z
    @user-ul9jw7ck5z 2 дні тому

    ❤❤

  • @jithenthraj.singer8830
    @jithenthraj.singer8830 2 дні тому

    ❤❤👌👌👌

  • @Foodsecrets-is6oe
    @Foodsecrets-is6oe 2 дні тому

    Koratty has enough government land. A suitable place for everyone from any place in Kerala. Centrally located place of Kerala ..Equal distance from both ends of Kerala. A free sufficient government is already available. The airport is 15 kms. away. The railway station is just 1.5 kms. away.. 4 lane National Highway is just 1 km sway.Koratty is the suitable place.

  • @SomuCnairSoms
    @SomuCnairSoms 2 дні тому

    പ്രമേയവതാരകൻ ഒളിപ്പിച്ചു വച്ച ദുഷ്ടലാക്കിന് KT ജലീൽ മനോഹരമായി മറുപടി കൊടുക്കുന്നു.

  • @brrx5861
    @brrx5861 3 дні тому

    പുതിയ card ചേര്‍ക്കാന്‍ കഴിയുന്നില്ല.

  • @brrx5861
    @brrx5861 3 дні тому

    കേരളത്തിൽ മാത്രം ആണ് ഈ insurance card കിട്ടാത്തത്. ഞാൻ കുറേ അന്വേഷിച്ച് കിട്ടിയില്ല.

  • @brrx5861
    @brrx5861 3 дні тому

    ഇങ്ങിനെ ആവണം MLA. അല്ലാതെ വെറും രാഷ്ട്രീയം പറയാന്‍ അല്ല MLA.